English club form has been formed.It was named- Expressions
Motto : Education for liberation
Aims at👇🏻
Developing a positive attitude towards English
Creating an English atmosphere in the campus
Developing interest in English literature
Developing the pronunciation and spoken skills
Developing the habit of English newspaper reading
Activities planned👇🏻
To give a topic everyday as thought for the day after the morning pledge
To design a corner of the new building as the English Corner
To put a notice board
To subscribe to The Hindu daily
To conduct different competitions like caption writing,recitations,say spelling , versification etc
To exhibit various items on the notice board everyday _new words, common usages etc
To conduct a film festival
To celebrate different days of importance
To form a drama troupe
To conduct role plays
2018 ലെ ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
ഊർജ്ജ ക്ലബ്
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതോടൊപ്പം, ഊർജ്ജ പ്രതിസന്ധി നേരിടുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക, ഊർജ്ജ ഉപഭോഗo കുറക്കുന്നതെങ്ങിനെ - എന്നീ കാര്യങ്ങൾ കട്ടികളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങൾ
പ്രവർത്തനങ്ങൾ
🌄ഊർജ്ജ സംരക്ഷണ ബോധവത്ക്കരണ ക്ലാസും ലഘുലേഖാ വിതരണവും
🌄 ഊർജ്ജ വാർത്താ ബോർഡ് സ്ഥാപിക്കൽ
🌄 ഊർജ്ജസംരക്ഷണ സന്ദേശയജ്ഞo - ക്ലാസിൽ, സ്കൂളിൽ, .വീട്ടിൽ,പൊതു സ്ഥലങ്ങളിൽ
🌄 LED - ബൾബ്, എമർജൻസി നിർമ്മാണ ശില്പശാല
🌄 പോസ്റ്റർ നിർമ്മാണം പ്രദർശനം
🌄 ഊർജ്ജ സംരക്ഷണ ദിനാചരണം (ഡിസം: 14 )
🌄 ഊർജ്ജ സർവ്വെ
🌄 ഊർജ്ജ സൗഹൃദ സ്കൂൾ - പ്രവർത്തനങ്ങൾ