ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 29 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ) ('=== ഗണിത ക്ലബ്ബ് === ഗണിത ശാസ്ത്രത്തിലുള്ള അറിവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ക്ലബ്ബ്

ഗണിത ശാസ്ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്കുക. ആവിഷയത്തോട് ഇഷ്ടവും താൽപര്യവും വളർത്തുക ഗണിതം രസകരവും ആസ്വാദകരവുമാണെന്നു ബോധ്യപ്പെടുത്തുക ഇവയാണ് ഗണിത ക്ലബ് ലക്ഷ്യം വയ്ക്കുന്നത്.

പ്രവർത്തനങ്ങൾ -

Maths Quiz , Maths Talent Exam, Ramanujan Paper Presentation , Bhaskaracharya Seminar, Practise for Ganitha Sasthramela