Schoolwiki സംരംഭത്തിൽ നിന്ന്
2011
| പ്രവർത്തനം |
ഫോട്ടോ
|
| എല്ലാ മാസവും എക്കോ ക്ലബ്ബ് അംഗങ്ങൾ സ്കൂൾ കോമ്പൌണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞു വൃത്തിയാക്കി വരുന്നു |
|
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ പരിസ്ഥിതിക്ലബ്ബ് അംഗങ്ങൾ സീഡ് ക്ലബ്ബുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. |
|
| കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത്
|