ജി.എച്ച്.എസ്. കരിപ്പൂർ/ജൂനിയർ റെഡ് ക്രോസ്-17
ജൂനിയർ റെഡ്ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഞങ്ങളുടെ സ്കൂളിലാരംഭിച്ചു ഉദ്ഘാടനം മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരികേശൻ നായർ നിർവഹിച്ചു.


ജൈവപച്ചക്കറിക്കൃഷി സ്കൂൾ ജെ ആർ സി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ
സ്കൂൾ ജെ ആർ സി ഗ്രൂപ്പിന്റെ ബോധവൽക്കരണ ക്ലാസ്
ജെ ആർ സി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസര ശുചീകരണം - പ്ലാസ്റ്റിക് നിർമാർജനം