കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് സ്തിതി ചെയ്യുന്ന ഈ സര്‍ക്കാര്‍ സ്കൂള്‍ ഒരു പ്രദേശത്തിന്റെ ഉയര്‍ച്ചക്ക് സഹായിചു.
കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം | |
---|---|
വിലാസം | |
എലിപ്പക്കുളം ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | Jamespaul |
ചരിത്രം
വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രതിന്റെ ഭൂമിയില്‍ 1926 ല്‍ പെണ് പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂള്‍ നിരവധി ചരിത്ര സംഭവങ്ങള്‍ക്കും സ്വാതന്ത്ര്യ സമരങ്ങള്‍ക്കും സാക്ഷി ആയി.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.