ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 18 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fairoz (സംവാദം | സംഭാവനകൾ) (എസ്. പി.സി. പദ്ധതി)

കേരളാ പോലീസിന്റെ അഭിമാന സംരംഭമായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ചാവശ്ശേരിയിൽ പ്രവർത്തിച്ചു വരുന്നു. 2010 ഓഗസ്റ്റ് 10 നാണ്‌ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചവശ്ശേരിയിൽ എസ്.പി.സി. എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൗ പദ്ധതി ആരംഭിച്ചത്.