സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 13 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shiyajose (സംവാദം | സംഭാവനകൾ) (പുതിയ താള്‍: സെന്റ് മൈക്കിള്‍സ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂര്‍'''''' Schoolwiki സം…)

സെന്റ് മൈക്കിള്‍സ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂര്‍' Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ

ഉള്ളടക്കം [മറയ്ക്കുക]

   * 1 ആമുഖം
   * 2 സൗകര്യങ്ങള്‍
   * 3 നേട്ടങ്ങള്‍
   * 4 മറ്റു പ്രവര്‍ത്തനങ്ങള്‍
   * 5 യാത്രാസൗകര്യം
   * 6 മേല്‍വിലാസം

[തിരുത്തുക] ആമുഖം

കൊച്ചി നഗരസഭയുടെ കീഴില്തേവര ദേശത്ത്സ്ഥിതിചെയ്യുന്നു• സംസ്ഥാനമത്സ്യവകുപ്പി൯റെ കീഴിലാണ് ഈ സ്കൂള്പ്റവ൪ത്തിക്കുന്നത്• 1968_ലാണ് ഈസ്കൂള്സ്ഥാപിതമായത് സംസ്ഥാനത്തെ തീരദേശത്തെ ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ ആണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈസ്കൂള്സ്ഥാപിച്ചത്• 8‚9‚10 എന്നീ ക്ളാസുകളുടെ ഓരോ ഡിവിഷ൯ പ്റവ൪ത്തിക്കുന്നു.എട്ടാം ക്ളാസില്പരമാവധി 40 കുട്ടികളെയാണ്പ്റവേശിപ്പിക്കുന്നത്•എല്ലാകുട്ടികളും മത്സ്യതൊഴിലാളിയുടെ മകനാണെന്ന്സാക്ഷ്യപ്പെടുത്തുന്ന സ൪ട്ടിഫിക്കററ്സംസ്ഥാന മത്സ്യവകുപ്പിന്കീഴിലുള്ള അതതു പ്റദേശത്തെ ഫിഷറീസ്ആഫീസറില്നിന്നും ഹാജരാക്കേണ്ടതുണ്ട്• പ്റവേശനം ലഭിച്ച കുട്ടികള്ക്ക് താമസവും ഭക്ഷണവും സൗജന്യമാണ്•പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഈസ്ക്ൂള്പ്റവ൪ത്തിക്കുന്നത്.

ആദ്യകാലത്ത് എല്ലാ ക്ളാസിലും തന്നെ മുഴുവ൯ കുട്ടികളും ഉണ്ടായിരുന്നു•കാലക്റമേണ എട്ടാംക്ളാസില്പ്റവേശിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്ന പ്റവണതയാണു കാണുന്നത്• മററുസ്കൂളുകളില്നിന്നു വ്യത്യസ്തമായി മലയാളം ഉപപാഠത്തിനു പകരമായി ഫിഷറീസ്സയന്സ് എന്ന വിഷയമാണ് ഇവിടെ പഠിക്കുന്നത്പലതരത്തിലുള്ള മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകള് ¸അവയുടെനിറ്മ്മാണം¸ ബോട്ട്എന്ജിന്പ്റവറ്ത്തനം കടലിലും ഉള്നാടന്ജലാശയങ്ങളിലും കാണുന്ന പലതരംമീനുകള് ഇവയെകുറിച്ചെല്ലാം ഇവിടെപഠിക്കുന്നു•

15പ്റിന്സിപ്പല്മാര് ഈകാലഘട്ടത്തില് ഈസ്കൂളി൯റെ മേല്നോട്ടം വഹിച്ചു• 2001ലും,2003March-ലും100%വിജയം കരസ്ഥമാക്കി• തുടറ്ന്നുള്ള വ൪ഷങ്ങളിലും 90% ത്തില്കുറയാത്ത റിസല്ട്ടുണ്ട്• 2009-ല് 97%വിജയം കരസ്ഥമാക്കി• സ്കൂള്കെട്ടിടം,ഹോസ്ററല്കെട്ടിടം,കുട്ടികളുടെ ഭക്ഷണശാല എന്നിവക്കായി പ്റത്യേകം കെട്ടിടങ്ങള്പ്റവ൪ത്തിക്കുന്നു• സ്കൂളി൯റെ സ൪വതോ൯മുഖമായ ഉന്നമനത്തിനു വേണ്ടി പ്റവ൪ത്തിക്കുന്ന PTA യാണുള്ളത്• ITവിഷയം പഠിപ്പിക്കുന്നതിനു വേണ്ടി മതിയായ കംപ്യൂട്ടറുകള്, internet facility എന്നിവ ഏ൪പെടുത്തിയിട്ടുണ്ട്• School lab, library എന്നിവയുടെ പ്റവ൪ത്തനവും മികച്ചതാണ്• Extracurricular activities കുട്ടികള്ക്ക വേണ്ടതറ പ്റാതിനിധ്യം ലഭിക്കാറുണ്ട്. കായികപരിശീലനത്തിനായിമതിയായകളിസ്ഥലമില്ലഎന്നതാണ്ഇവിടുത്തെപോരായ്മകളില്പ്റധാനമായത്•. [തിരുത്തുക] സൗകര്യങ്ങള്‍ [തിരുത്തുക] നേട്ടങ്ങള്‍ [തിരുത്തുക] മറ്റു പ്രവര്‍ത്തനങ്ങള്‍ [തിരുത്തുക] യാത്രാസൗകര്യം [തിരുത്തുക] മേല്‍വിലാസം "http://www.schoolwiki.in/index.php/%E0%B4%97%E0%B4%B5._%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%8E%E0%B4%AB%E0%B5%8D.%E0%B4%9F%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A4%E0%B5%87%E0%B4%B5%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗം: