പ്രമാണം:കുലുക്കല്ലൂർ യുപി രണ്ടാം സ്ഥാനം ടീം.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,280 × 960 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 400 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
വിവരണം |
മലയാളം⧼Colon⧽ ഷൊർണൂർ സബ്ജില്ലാ തല കായികമേളയിൽ ചരിത്രം മാറ്റി എഴുതി കുലുക്കല്ലൂർ യുപി സ്‌കൂൾ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും നാല് ഇനങ്ങളിൽ ജില്ലയിലേക്ക് യോഗ്യതയും നേടി .. ചിട്ടയായ പ്രവർത്തനവും അധ്യാപകരുടെ മേൽനോട്ടവും രക്ഷിതാക്കളുടെ പിന്തുണയും ആത്മാർത്ഥമായി കുട്ടികൾ പരിശ്രമിച്ചതും ഈ വിജയത്തിന് പിന്നിലുണ്ട് ... വരും വർഷങ്ങളിൽ ഇത് കൂടുതൽ ഉന്നതങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കും ... കൊപ്പം ഗവ ഹയർസെക്കന്ററി സ്‌കൂളിലെ ഗ്രൗണ്ടും അവിടുത്തെ കായികാധ്യാപകന്റെ പിന്തുണയും സഹായകമായിട്ടുണ്ട് .. നമ്മുടെ സ്‌കൂളിലെ ഗ്രൗണ്ട് കൂടുതൽ നന്നാക്കുന്നതിനും മറ്റും ഏറെ സഹായങ്ങൾ ഉണ്ടെങ്കിൽ പുതിയ കായിക താരങ്ങളെ ഉയർത്തിയെടുക്കാൻ കഴിയും
|
---|---|
ഉറവിടം |
സ്വന്തം സൃഷ്ടി |
തിയ്യതി |
2017-10-16 15:49:19 |
രചയിതാവ് | |
അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
⧼wm-license-self-one-license⧽
⧼wm-license-cc-by-sa-4.0-text⧽
- ⧼wm-license-cc-free⧽
- ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
- ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
- ⧼wm-license-cc-conditions⧽
- ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
- ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 15:57, 16 ഒക്ടോബർ 2017 | 1,280 × 960 (400 കെ.ബി.) | 20464 (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.