പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/നാടോടി വിജ്ഞാനകോശം
അ
അനക്ക് = എനിക്ക് അമുക്കൽ = തട്ടിപ്പുനടത്തൽ അയിലൂടെ = അതിലൂടെ അപ്പർത് = അപ്പുറത്തു
ആ
ആദ്യേ പൂത്യേ = ആദ്യം മുതൽ
ഇ
ഇനങ്ങൻ=അളിയൻ
എ
എന്നിറ്റ് = എന്നിട്ട് എറച്ചി = ഇറച്ചി
ഏ
ഏടിയാ = എവിടെയാ ഏട്ടി = ഏച്ചി
ഈ
ഈനേക്കാൾ = ഇതിനേക്കാൾ
ഉ
ഉച്ചക്കേസം=ഉച്ചയ്‌ക്കുശേഷം
ഒ
ഒരല്=ഉരൽ
ഓ
ഓൻ = അവൻ ഓര് = അവർ ഓള് = അവൾ
ഏ
ഏടത്തു =എവിടെ
ക
കയിഞ്ഞു=കഴിഞ്ഞു കലമ്പുക=വഴക്കുപറയുക