പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ആർട്‌സ് ക്ലബ്ബ്-17
കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി സ്‌കൂൾ കലോത്സവ വേദികളിലൂടെ ജില്ലാ സംസ്ഥാന തലങ്ങളിൽ മാറ്റ് തെളിയിച്ച നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.