ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒാണം ആഘോ‍ഷിച്ചു

കണ്ണൂർ: ഒാണാഘോഷപരിപാടികളുടെ ഭാഗമായി ജി .എച്ച് .എസ്.എസ്. ചാവശ്ശേരിയിൽ വിപുലമായ ആഘോഷങ്ങൾ നടന്നു. പൂക്കള മത്സരവും വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി.

               മലയോര മേഖലയിലെ  മികച്ച  വിദ്യാലയമായ  
ചാവശ്ശേരി സ്ക്കൂളിൽ  നടന്ന  ഈ  ആഘോഷങ്ങൾക്ക്  സ്ക്കൂൾ  ഹെഡ്മാസ്ററർ  തങ്കച്ചൻ,പ്രി൯സിപ്പാൾ    റോസമ്മ ടീച്ച൪  എന്നിവ൪ പരിപാടിക്ക്  നേതൃത്വം നൽകി. 

പരിപാടിക്കുശേഷം വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു.

                                        അ൪ജു൯
                                        ഋഷിരാജ്.പി
                                         നവ്യശ്രീ.പി