ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/പ്രാദേശിക പത്രം

00:58, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണവസന്തത്തിൽ ബി. ഇ. എം. പി

ഓണവസന്തത്തിൽ ബി. ഇ. എം. പി

ബി. ഇ. എം. പി ഹയർ സെക്കണ്ടറി സ്കൂളിൽ അതി ഗംഭീരമായി ഓണം ആഘോഷിച്ചു. ബഹുമാനപെട്ട പി. ടി. എ പ്രസിഡന്റ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഓരോ ക്ലാസ് ഡിവിഷനായിട്ട് പൂക്കളമത്സരം നടത്തി. അതോടൊപ്പം ഒാണമത്സരവും നടന്നു. നല്ല വിഭവസമൃദ്ധമായ സദ്യ ഒരുക്കി. പൂക്കളമത്സര വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനം വിതരണവും ചെയ്തു. അതിനുശേഷം ഓണാഘോഷം സമാപിച്ചു.