എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/പ്രാദേശിക പത്രം

00:54, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒാണപ്പൂപൊലി

കുമാരമംഗലം:എം.കെ.എൻ.എം.എച്ച്.എസ് .സ്കൂളിൽ വ്യാഴായ്യിച്ച വിദ്യാർത്തികളും അദ്ധ്യാപകരും ചേർന്ന് നടത്തിയ ഒാണാഘോശം മാവേലിമന്നൻെ വരവിലും പായസവിതരണത്താലും തിളങ്ങി.

എന്റെ സ്കൂളിൽ 15-12-2010-ൽ വന്ദേമാതരം എന്ന പത്രം ഇറക്കി.

ഹരിതകം തുളുമ്പുന്ന ഓണാഘോഷം

കുമാരമംഗംലം:ഹരിതകം തുളുമ്പുന്ന ഓണാഘോഷവുമായി കുമാരമംഗംലം സ്കൂളിലെ കുട്ടികൾ.ജൈവ പൂക്കൾ ഉപയോഗിച്ച് പൂക്കളംതീർത്ത് മറ്റുള്ളവർക്ക് മാത്രുകയായി. പ്രകൃതിയോടിണങ്ങി ജീവിക്കണമെന്നും അടുത്ത തലമുറയ്ക് പ്രകൃതിയെ വിനിയോഗപ്രദമാകണമെന്നുള്ള സന്ദേശം കുരുന്നുമനസ്സുകളാൽ മുന്നോട്ടുവെച്ചു.