സെന്റ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

00:48, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണാഘോഷവുമായി മേരിക്യൂൻ ഹൈ സ് കൂൾ കുടിയാൻമല

കുടിയാൻമല : 31-8-2017 വ്യാഴം കുടിയാൻമല മേരി ക്യൂൻ ഹൈ സ് കൂളിനൽ വളരെഗംഭീരമായി ഓണാഘോഷ പരുപാടിനടന്നു . ടീച്ചറുമാരുടെയും, കുട്ടികളുടെയും, മദർ‍‍‍പീറ്റിയെയും, എക് സിക്യൂട്ടിവ് അഗംങ്ങളുടെയും വളരെ നല്ല സഹകരണം ഉണ്ടായിരുന്നു സ് കൂൾ മാനേജർ റവ:ഫാദർ ലാസർ വരമ്പകത്ത് ഉത്ഘാടനം ചെയ്തു വളരെ രസകരമായ പരുപാടികളും ആവിഷ്കരിച്ചു. കളികളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദനവും ഉണ്ടായിരുന്നു ഹെ:മോളിയമ്മ ടീച്ചർ നിർവഹിച്ചു കൂടാതെ പവപ്പെട്ടവർക്ക് ഓണക്കിറ്റ് നൽകുകയും ചെയ്തു