എം.എം.എച്ച് .എസ്.എസ്.തലശ്ശേരി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
00:48, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി എം എം ഹയർ സെക്കന്ററി സ്ക്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്മാർട് ക്ലാസ് റൂമിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ആബിദലി -- കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

  • 56 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്.

‍‍ഷസിൻ ഷാഹുൽ ( 9 ജി)-- സ്റ്റുഡന്റ് ഐടി കോർഡിനേർ.

സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ

ക്രമനമ്പർ പേര് ക്ലാസ് ഡിവിഷൻ
1 അയി‍‍ഷ ഫെറിൻ 8 എഫ്
2 ഫാദിൽ പി പി 8
3 ഫാത്വിമ ദിയ അനീസ് 8 എച്ച്
4 ഫാത്വിമ പി പി 8 സി
5 അക്‌സ ‌‌ 9 എഫ്