എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/ആർട്‌സ് ക്ലബ്ബ്-17

മ്യൂസിക് ക്ലബ്ബ്........

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സംഗീതാഭിരുചി വളർത്തിയെടുക്കുന്നതിന് നമ്മുടെ സ്കൂളിലെ സംഗീതക്ലബ്ബ് പ്രശംസനീയമായ പങ്ക് വഹിക്കുന്നുണ്ട്. ജൂൺ 21 ലോകസംഗീത ദിനമായ് ആചരിക്കുന്നു. സംഗീതത്തിന്റെ മാസ്മര ലോകത്തിലേക്ക് [ സിനിമാഗാനങ്ങളിലൂടെ ] കുട്ടികളെ കൂട്ടിക്കൊണ്ടുപോയി അനശ്വരങ്ങളായ തിരഞെടുത്ത ഗാനങ്ങൾ കുട്ടികൾ ആലപിച്ചു.