എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/കുട്ടിക്കൂട്ടം

00:40, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2016-17 അധ്യയനവർഷത്തിൽ ഹാജി ഈസ ഹാജി മൂസ ഹൈസ്കൂളിൽ ഹായ് കുട്ടിക്കൂട്ടം പിറവിയെടുത്തു.പുതിയ അധ്യയനവർഷത്തിൽ 18 അംഗങ്ങളുമായി ശ്രമതി.ഷജീന ടീച്ചറുടെൃ നേതൃത്വത്തിൽ ഒരു ദ്വിദിനപരിശീലന പരിപാടി വിജയകരമായി നടത്തുകയുണ്ടായി.കുട്ടിക്കൂട്ടം അംഗങ്ങൾ പുതിയ അറിവുകൾ നേടുന്നതിനായി ഉത്സാഹഭരിതരായി കാത്തിരിക്കുകയാണ്.

സ്കൂൾ കുട്ടിക്കൂട്ടം പരിശീലനം