ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ആർട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:33, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ടി.രാജേന്ദ്രൻനിർവഹിച്ചു. ചിത്രകലാ അദ്ധ്യാപികയായ റംലത്തിന്റെ നേതൃത്വത്തിൽ എഴുപത്തി ഒന്നാം സ്വാതന്ത്രദിന ചിന്തകൾ എന്ന വിഷയത്തെ ആസ്പദമാക്കി സമുഹ ചിത്രരചന വിദ്യാർത്ഥികൾക്കായി നടന്നു.