ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.ഇതിന്റെ ഫലമായിത്തന്നെ ഞങ്ങൾക്ക് സംസ്ഥാന തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കാനും കഴിയാറുണ്ട്.