പേരോട് എം എൽ പി എസ്/ പരിസ്ഥിതി ക്ലബ്ബ്

21:55, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

$ പരിസര ശുചീകരണം ,ക്ലാസ് ശൂചീകരണം എന്നിവ ക്ലബ്ബിന്റെ മുഖ്യ ചുമതലയാണ്.

 $ പരിസ്ഥിതി ദിനാചരണം, വൃക്ഷത്തൈകൾ നടലും പരിപാലിക്കലും.
 $ പരിസ്ഥിതി ക്വിസിന് കുട്ടികളെ സജ്ജരാക്കൾ.
 $ പരിസ്ഥിതി സംരക്ഷണത്തിന് കുട്ടികളിലും.നാട്ടുകാരിലും അവബോധം സ‍ൃഷ്ടിക്കുന്നതിന് പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ.