എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ഇക്കോ ക്ലബ്ബ്

16:58, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ ഇക്കോ ക്ളബ് 2.6.2016 ൽ ആരംഭിച്ചു. 5 മുതൽ 10 വരെ ക്ളാസ്സുകളിലെ 50 ഓളം കുട്ടികൾ പങ്കെടുക്കുന്നു. ലോക പരിസ്ഥിതി ദിനം ഭംഗിയായി ആചരിച്ചു.ക്ളാസ്സുമുറികൾ , പരിസരം ഇവ വൃത്തിയാക്കി.ചെടികളും പച്ചക്കറികളും വച്ചു പിടിപ്പിച്ചു.കൺവീനറായി ശ്രീമതി . പുഷ്പം ടീച്ചർ പ്രവർത്തിക്കുന്നു.

ഹരിത കേരളം പ്രവർത്തനങ്ങൾ