സെന്റ് തോമസ്എ.യു.പി.എസ്ഇടിവണ്ണ /സോഷ്യൽ സയ൯സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ മൂല്യബോധം വളർത്തുന്നതിനും കർമ ധീരരായ പൌരന്മാരായിഅവരെ വളർത്തുന്നതിനും സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്‌ വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു ക്രിയാത്മകമായി നടപ്പിൽവരുത്തുന്നു.