എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /വിദ്യാരംഗം കലാ സാഹിത്യ വേദി.

13:00, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

വിദ്യാരംഗം: കുട്ടികളുടെ കലാ -സാഹിത്യാഭിരുചി പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് വിദ്യാരംഗം പ്രവർത്തി - ക്കുന്നു .രചനാ ശില്പശാല ,വായനാ പ്രവർത്തനങ്ങൾ, സാഹിത്യകാരനുമായി മുഖാമുഖം ,മാസിക ,തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു' വിദ്യ രംഗത്തിന്റെ നേത്യത്വത്തിൽ നടത്തിയ ശ്രദേധയമായ പ്രവർത്തനമായിരുന്നു "ഗുരുദക്ഷിണ ".കുട്ടികൾ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും ജീവചരിത്രം രചിച്ച് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു ലീഡർഷിപ്പ് ക്ലബ്ബ്: കുട്ടികളിൽ നേത്യ ഗുണം വളർത്താനും മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി വിദ്യാലയത്തിൽ ആരംഭിച്ച നൂതന പ്രവർത്തനമാണിതു്. കുട്ടികൾക്ക് ജർമൻ മനശാസ്ത്രപദ്ധതി യാ യ ടി സി ഐ രീതിയിൽ പരിശീലനം നൽകുകയും കുട്ടികളെ സന്ന ദ്ധ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കയും ചെയ്തു.