മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം
ഭാഗം 1
ഭാഗം 2
TD 6 അടിസ്ഥാനശാസ്ത്രം
യൂണിറ്റ് ; ആനയെ ഉയർത്താം
*(വെള്ളം കോരാൻ, ക്രെയിൻ,കൂളം കുഴിക്കുമ്പോൾ......) *കപ്പി പ്രവൃത്തി എളുപ്പമാക്കുണ്ടോ ? T B page No 59 *ഗ്രൂപ്പിൽ ചർച്ച. രേഖപ്പെടുത്തൽ. അവതരണം *കപ്പി ഉപയോഗിക്കുമ്പോൾ പ്രയോഗിക്കേണ്ട ബലത്തിൽ കുറവ് വരുന്നുണ്ടോ ? *ഊഹം കുറിക്കുന്നു. അവതരണം *എങ്ങിനെ കണ്ടത്താം പരീക്ഷണം ആസൂത്രണം ചെയ്യുന്നു *പരീക്ഷണത്തിന് സമയം കൊടുക്കുന്നു *സ്പ്രിംങ് ത്രാസ് ഉപയോഗിച്ച് തൂക്കു കട്ടി ഉയർത്തുമ്പോൾ TB Page No 59 കപ്പി ഉപയോഗിച്ച് ഉയർത്തുന്നു *വ്യത്യസ്ത തൂക്കു കട്ടികൾ ഉപയോഗിക്കുന്നു പട്ടിക രൂപപെടുത്തുന്നു. അപഗ്രഥിക്കുന്നു
നിഗമനം രൂപീകരിക്കുന്നു
*പ്രയോഗിക്കുന്ന ബലത്തിൽ വ്യത്യസം വരുന്നുണ്ടോ? *ഉറപ്പിച്ച കപ്പി ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്? *ക്രോഡീകരണം
ഉറപ്പിച്ച കപ്പി ഉപയോഗിക്കുമ്പോൾ പ്രയോഗിക്കേണ്ട ബലത്തിൽ കുറവ് വരുന്നില്ല. എന്നാൽ ബലം പ്രയോഗിക്കുന്ന ദിശ മാറ്റി പ്രവർത്തനം സൗകര്യപ്രദമാക്കുന്നു.
തുടർപ്രവർത്തനം:- ഇത്തരത്തിൽ ബലപ്രയോഹത്തിന്റെ ദിശ മാറ്റി പ്രവർത്തി എളുപ്പമാക്കുന്ന സന്ദർഭങ്ങൾ കണ്ടത്തുകHB Page 116 പിരീഡ്-2
ഭാഗം 3
മൊഡ്യൂൾ 4
ആശയങ്ങൾ, ധാരണകൾ
1. ഒന്നിലധികം ലഘുയന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയ ഉപകരണങ്ങൾ നാം ഉപയോഗിക്കുന്നു.
2.പ്രവ്രത്തി എളുപ്പമാക്കുന്നതിനു ഉപകരണങ്ങൾ പരിഷ്കരിക്കുന്നു. പ്രവർത്തനങ്ങൾ 1പ്രവൃത്തി-വായനാക്കുറിപ്പ് വായന 2.ഒന്നിലധികം ലഘുയന്ത്രങ്ങൾ HB Page 120 3.ലഘുയന്ത്രങ്ങൾ തിരിച്ചറിയൽ 4.പ്രവൃത്തി എളുപ്പമാക്കൽ TB Page 65 സാമഗ്രികൾ ആപ്പ്,സ്റ്റാപ്ളർ,സൈക്കിൾ,തയ്യൽമെഷീന്റെ ചിത്രം,നാളികേരം പൊതിക്കുന്ന യന്ത്രം. മൊഡ്യൂൾ1 തിയ്യതി............................... മുതൽ...................................വരെ പിരിയഡ് 2 പാഠ്യപദ്ധതി ഉദേശങ്ങൾ പ്രക്രിയ,കഴിവുകൾ ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നു. ചരിവുതലത്തിന്റെ ചരിവു കൂട്ടുമ്പോൾ പ്രവൃത്തി കൂടുതൽ എളുപ്പമാക്കുന്നു. മൂല്യങ്ങൾ, മനോഭാവങ്ങൾ അദ്ധ്വാനഭാരം ലഘൂകരിക്കാൻ ലഘു യന്ത്രങ്ങൾ ഉപയോഗിക്കാം.േേേേ
ഭാഗം 4
മൊഡ്യൂൾ:- 3
ആശയങ്ങൾ/ധാരണകൾ
- ധാരം എന്ന ബിന്ദുവിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദൃഢദണ്ഡാണ് ഉത്തോലകം.
- ഉത്തോലകം ഉപയോഗിച്ച് ഉയർത്തുന്ന ഭാരമാണ് രോധം.
- പ്രയോഗിക്കുന്ന ബലമാണ് യത്നം.
- ഉത്തോലകത്തിൽ ധാരം, രോധം, യത്നം എന്നിവ വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാം.
- രോധം, യത്നം, ധാരം എന്നിവ എങ്ങനെ ക്രമീകരിച്ചാലും യത്നഭുജം രോധഭുജത്തേക്കാൾ കൂടുതലായിരിക്കുമ്പോഴാണ് യത്നം കുറയുന്നത്.
പ്രവർത്തനങ്ങളുടെ പേര്
- ആണി പിഴുതെടുക്കുന്ന പ്രവർത്തനം.
- പാരക്കോൽ ഉപയോഗിച്ച് വസ്തു നീക്കുന്ന പ്രവർത്തനം.
- ധാരം മാറ്റാം, രോധം മാറ്റാം, യത്നം മാറ്റാം പ്രവർത്തനങ്ങൾ.
- ലഘു ഉപകരണങ്ങൾ
ഒരുക്കേണ്ട സാമഗ്രികൾ
ആണി, പലക, ചുറ്റിക, പാരക്കോൽ, കരിങ്കല്ല്, ദണ്ഡ്, സ്പ്രിംങ് ത്രാസ്, തൂക്കുകട്ടി, മരക്കട്ട, കത്രിക, ചവണ, പാക്കുവെട്ടി, നാരങ്ങഞെക്കി, ബോട്ടിൽ ഓപ്പണർ, കട്ടിംങ് പ്ലയർ, കൊടിൽ, നെയിൽകട്ടർ, പേപ്പർ കട്ടർ.
ഭാഗം 5
പഠന പ്രവർത്തനങ്ങൾ
പിരിയഡ്-1 ലോറിയിൽ മരം കയറ്റുന്നതിന് എന്തെല്ലാം രീതികൾ അവലംബിക്കാറുണ്ട് ? വ്യക്തിഗതമായി ഊഹം രേഖപ്പെടുത്തുന്നു. അവതരിപ്പിക്കുന്നു.T.B. Page no: 57 ലെ ചിത്രങ്ങൾ നിരീക്ഷിക്കുന്നു. രേഖപ്പെടുത്തൽ നടക്കുന്നു
- ഏതൊക്കെ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി?
- ഗ്രൂപ്പു തിരിയുന്നു.ചർച്ച.രേഖപ്പെടുത്തൽ.അവതരണം.
T.B.Page No. 58ലെ പട്ടിക പൂർത്തിയാക്കുന്നു. ഉപകരണങ്ങൾ എപ്രകാരമാണ് പ്രവൃത്തി എളുപ്പമാക്കു ന്നത്? ചർച്ച.അവതരണം. ക്രോഡീകരണം: ഉപകരണങ്ങൾപ്രവൃത്തി കൂടുതൽ എളുപ്പമാക്കുന്നു.
പിരീഡ് -2
- ഭാരം കയറ്റുന്നതിന് മരത്തടികൾ ചരിച്ചുവെച്ച് ഉപയോഗിക്കാറുണ്ടല്ലോ? ഇത് കൊണ്ടുള്ള നേട്ടം എന്ത്?
- വ്യക്തിഗതമായി ഊഹം കുറിക്കുന്നു. അവതരിപ്പിക്കുന്നു.
- ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നുണ്ടോ?
ഗ്രൂപ്പുകളാക്കുന്നു.സ്പ്രിംഗ് ത്രാസ്, ഇഷ്ടിക, ചരട് പലക, എന്നിവ ഓരോ ഗ്രൂപ്പിലും നൽകുന്നു.
- പരീക്ഷണം രൂപകൽപ്പന ചെയ്യുന്നു. നിർവഹിക്കുന്നു.
- ഇഷ്ടിക നേരിട്ട് ഉയർത്തുന്നു. ചെരിവുതലം ഉപയോഗിച്ച് ഉയർത്തുന്നു.സ്പ്രിംഗ്ത്രാസ് കാണിക്കുന്ന അളവ് പട്ടികപ്പെടുത്തുന്നു.T.B.Page No
59പട്ടിക അപഗ്രഥിക്കുന്നു.
വിലയിരുത്തൽ
ഭാഗം 6
ടീച്ചിങ്ങ് മാന്വൽ |ചരിവുതലത്തിന്റെ ചരിവു കൂടുമ്പോൾ പ്രവർത്തി |എളുപ്പമാക്കുന്നതായി കണ്ടെത്തുന്നു.
- ക്രോഡീകരണം:
- നിഗമനങ്ങൾ രൂപീകരിക്കുന്നു.
Caമേഖല: പരീക്ഷണം രൂപകൽപന ചെയ്യൽ തുടർ പ്രവർത്തനം: ചരിവുതലം പ്രയോജനപ്പെടുത്തിയിരിക്കുന്ന നിത്യജീവിതത്തിലെസന്ദർഭങ്ങൾ കണ്ടെത്തുക:(HB Pg.115)
മൊഡ്യൂൾ:2
തിയ്യതി:...........മുതൽ...............വരെ പിരിയഡ്:2 പ്രക്രിയകൾ/കഴിവുകൾ ചലിക്കുന്ന കപ്പി പ്രവർത്തി എളുപ്പമാക്കുന്നു എന്ന് പരീക്ഷണത്തിലൂടെ കണ്ടെത്തുക ആശയങ്ങൾ/ധാരണകൾ ചലിക്കുന്ന കപ്പി പ്രവർത്തി എളുപ്പമാക്കുന്നു. ഒന്നിലധികം ചലിക്കുന്ന കപ്പികൾ വ്യത്യസ്ഥ രീതികളിൽ ക്രമീകരിച്ച് പ്രവൃത്തി കൂടുതൽ എളുപ്പമാക്കാം. മൂല്യങ്ങൾ/മനോഭാവങ്ങൾ അധ്വാനഭാരം ലഘൂകരിക്കുന്ന രീതിയിൽ ഉപകരണങ്ങൾ മെച്ചപ്പെടുത്താം
പഠനപ്രവർത്തനങ്ങൾ വിലയിരുത്തൽ
ഭാഗം 7
ഭക്ഷണത്തിൽ വൈവിധ്യവും
പോഷകമുല്യവും വേണം
T.B: 80,82 എന്നിവയിലെ ട്രിവിയ വായിക്കുന്നു. മുൻപ് തയ്യാറാക്കിയ ഭക്ഷണചാർട്ടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ നിർദേശിക്കുന്നു.(വ്യക്തിഗതം )
മൊഡ്യുൾ 2 പ്രക്രിയകൾ / പ്രവർത്തനങ്ങൾ ദ്വിതീയ വിവരശേഖരണത്തിലുടെ ദഹന പ്രക്രിയ തിരിച്ചറിയുന്നു. ആശയങ്ങൾ / ധാരണകൾ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗങ്ങൾ ദഹനപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ്. മുല്യങ്ങൾ / മനോഭാവങ്ങൾ ദഹനേന്ദ്രിയ വ്യവസ്ഥക്കും ദഹനപ്രവർത്തനങ്ങൾക്കും യോജിച്ച ഭക്ഷണം തിരഞ്ഞെടുക്കാനുള്ള മനോഭാവം.
TEACHING MANUAL
പഠന പ്രവർനങ്ങൾ പിരിയഡ് 1
നാം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് പോഷക ഘടകങ്ങൾ ശരീരത്തിന് ലഭ്യമാകുന്നതെങ്ങിനെ ?
പരികല്പന കുറിക്കുന്നു.
പ്രശ്നവിശകലനം
വിലയിരുത്തൽ
ഭാഗം 8
രണ്ട്സന്ദർഭങളിലും ബലത്തിൻറെഅളവ് തുല്യമാണോ?നിഗമനങൾ രൂപീകരിക്കുന്നു. ചരിവുതലം
ഉപയോഗിക്കുമ്പോൾപ്രയോഗിക്കേണ്ടബലത്തിന്റെ
അളവ് കുറവാണെന്ന് കണ്ടെത്തൂന്നു. senകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണം. ക്രോഡീകരണം ചരിവുതലംഉപയോഗിക്കുമ്പോൾ പ്രയോഗിക്കുന്ന ബലത്തിൽ കുറവുണ്ടാകുന്നു. Caമേഖല . പരീക്ഷണം രൂപകൽപന ചെ യ്യൽ
പിരിയഡ് 3
Tip activity ശാസ്ത്രയാൻpage 48
ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നതായി കണ്ടല്ലോ ?
ചരിവുതലത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ കൂടുതൽഎളുപ്പമാകുമോ? എന്തുമാറ്റം?
.വ്യക്തിഗതമായി ഊഹം കുറിക്കുന്നു.രണ്ടോ നാലോ പേർ അവതരണം.പരീക്ഷണങൾ ആസൂത്രണം ചെയ്യുന്നു. .ഗ്രൂപ്പിംഗ്,ചർച്ച.നിർദ്ദേശങൾ,ഗ്രൂപ്പുകൾ അവതരണം .വിവിധ രീതിയിൽ പരീക്ഷണം ചെയ്ത് നോക്കുന്നു. .ടീച്ചറുടെ ഇടപെടൽ[ഉയരവും ഭാരവും സ്ഥിരമാക്കികൊണ്ട് ]
ചരിവുതലത്തിന്റെ നീളത്തിൽമാത്രം വ്യ ത്യാസം വരുത്തുന്നു.
.ഏതിലാണ് പ്രവൃത്തി കൂടുതൽഎളുപ്പമാകുന്നത്. .പട്ടിക രൂപപ്പെടുത്തുന്നു.
ഭാഗം 9
ക്ലാസ്-6 യൂണിറ്റ് 7
ആനയെ ഉയർത്താം
യൂണിറ്റ് വിശകലനം
പ്രശ്നമേഖല
അദ്ധ്വാനശേഷി വികാസത്തിന്റെ അഭാവം
ഉപപ്രശ്നങ്ങൾ:
ലോറിയിലേക്ക് മരം ഉരുട്ടികയറ്റാൻ ചരിച്ചുവെച്ച മരത്തടികൾ
ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനം എന്ത് ?
ചലിക്കുന്ന കപ്പി പ്രവർത്തി എളിപ്പമോക്കുന്നുണ്ടോ ?
3 ദണ്ഢ് എങ്ങനെ ഉപയോഗിക്കുമ്പോഴാണ് പ്രവർത്തി എളുപ്പമാകുന്നത്
മൊഡ്യൂൾ 1
ആശയങ്ങൾ /ധാരണകൾ
1ചരിവുതലം പ്രവർത്തി എളുപ്പമാക്കുന്നു
2 ചരിവുതലത്തിന്റെ ചരിവ് കൂടുമ്പോൾ പ്രവർത്തി എളുപ്പമാകുന്നു
പ്രവർത്തനങ്ങളുടെ പേര്:
1തടികയറ്റാൻ വ്യത്യസ്ത രീതികൾ (T.B page no:57,58)
2 ചരിവുതലം ഉപയോഗിച്ചുള്ള പരീക്ഷണം(T.B page no: 58)
3 ചരിവുതലത്തിന്റെചരിവ് കൂട്ടിയും കുറച്ചും പരീക്ഷണം
ഒരുക്കേണ്ട സാമഗ്രികൾ:
ചിത്രങ്ങൾ, സ്പ്രിംഗ്ത്രാസ്,പലക,ഇഷ്ടിക,ചരട്
മൊഡ്യൂൾ 2
ആശയങ്ങൾ ധാരണകൾ:
1 ചലിക്കുന്ന കപ്പി പ്രവർത്തി എളുപ്പമാക്കുന്നു.
2 ഒന്നിലധികം കപ്പി വഴി പ്രവർത്തി എളുപ്പമാക്കാം.
പ്രവർത്തനങ്ങളുടെ പേര്:
1 ചലിക്കാത്ത കപ്പി ഉപയോഗിച്ച് ഭാരം ഉയർത്തൽ( Page no:59)
2 ചലിക്കുന്ന കപ്പി ഉപയോഗിച്ച് ഭാരം ഉയർത്തൽ(T.B page no:60)
3 ഒന്നിലധികം ചലിക്കുന്ന കപ്പികൾ(T.B page no: 60 &61)
സാമഗ്രികൾ
കപ്പികൾ,ചരട്,സ്പ്രിംങ് ബാലൻസ്,തൂക്കകട്ടികൾ,Wooden stand
ഭാഗം 10
പീരീഡ്-2 കേടായ ഒരു കളിപ്പാട്ടം അഴിച്ച്അതിലെ പൽച്ചക്രങ്ങളുടെ ക്രമീകരണവും ചലനവുംനിരീക്ഷിക്കാൻ അവസരം നൽകുന്നു. എല്ലാത്തരത്തിലുള്ള പൽ- ച്ചക്രങ്ങളുടേയും ചലനം ഒരുപോലെയാണോ ? റബർചെരിപ്പ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പൽച്ചക്രങ്ങൾ തയാ- റാക്കി ഒരു പലകയിൽ ഉറപ്പിച്ച് T.B യിലെ പ്രവർത്തനംചെയ്യുന്നു. തുടർന്ന്ചലനവേഗം കൂട്ടാനും കുറയ്ക്കാനും പൽച്ചക്രങ്ങളെ എങ്ങനെ ക്രമീ- കരിക്കണം? ഊഹംരേഖപ്പെടുത്തുന്നു.ശേഷംഗ്രൗണ്ടിലേക്ക് കുട്ടികളെ ഗ്രൂപ്പാക്കികൊണ്ടുപോകുന്നു. സൈക്കിളുകൾ കൊടുത്ത്അതിലെപൽച്ചക്രങ്ങൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, വേഗത കൂട്ടാനും കുറയ്ക്കാനും എത്രത്തോളം പര്യാപ്തമാണ്ക്രമീകരണം എന്ന്മനസ്സിലാക്കുന്നു. ചെറുതിൽ നിന്ന് വലുതിലേ ക്ക് വേഗതകുറയുന്നു. വലുതി ൽനിന്ന്ചെറുതിലേക്ക് വേഗതകൂടുന്നു എന്ന നിഗ- മനത്തിലെത്തിക്കുന്നു. പ ൽച്ചക്രങ്ങ ൾ പ്രയോജനപ്പെടുത്തുന്നഉപകരണങ്ങൾ ഏതെല്ലാം? അന്വേഷിച്ച്പട്ടികപ്പെടുത്തുന്നു.
ഭാഗം 11
പീരീഡ്-2 കേടായ ഒരു കളിപ്പാട്ടം അഴിച്ച്അതിലെ പൽച്ചക്രങ്ങളുടെ ക്രമീകരണവും ചലനവുംനിരീക്ഷിക്കാൻ അവസരം നൽകുന്നു. എല്ലാത്തരത്തിലുള്ള പൽ- ച്ചക്രങ്ങളുടേയും ചലനം ഒരുപോലെയാണോ ? പ്രമാണം:BICYCLE.JPG റബർചെരിപ്പ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പൽച്ചക്രങ്ങൾ തയാ- റാക്കി ഒരു പലകയിൽ ഉറപ്പിച്ച് T.B യിലെ പ്രവർത്തനംചെയ്യുന്നു. തുടർന്ന്ചലനവേഗം കൂട്ടാനും കുറയ്ക്കാനും പൽച്ചക്രങ്ങളെ എങ്ങനെ ക്രമീ- കരിക്കണം? ഊഹംരേഖപ്പെടുത്തുന്നു.ശേഷംഗ്രൗണ്ടിലേക്ക് കുട്ടികളെ ഗ്രൂപ്പാക്കികൊണ്ടുപോകുന്നു. സൈക്കിളുകൾ കൊടുത്ത്അതിലെപൽച്ചക്രങ്ങൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, വേഗത കൂട്ടാനും കുറയ്ക്കാനും എത്രത്തോളം പര്യാപ്തമാണ്ക്രമീകരണം എന്ന്മനസ്സിലാക്കുന്നു. ചെറുതിൽ നിന്ന് വലുതിലേ ക്ക് വേഗതകുറയുന്നു. വലുതി ൽനിന്ന്ചെറുതിലേക്ക് വേഗതകൂടുന്നു എന്ന നിഗ- മനത്തിലെത്തിക്കുന്നു. പ ൽച്ചക്രങ്ങ ൾ പ്രയോജനപ്പെടുത്തുന്നഉപകരണങ്ങൾ ഏതെല്ലാം? അന്വേഷിച്ച്പട്ടികപ്പെടുത്തുന്നു. (HW).നമ്മുടെ അധ്വാനംഎളുപ്പമാ ക്കാൻ ഈ ഉപകരണങ്ങൾ നമ്മെ സഹായിക്കുന്നില്ലെ ? കുറിപ്പ് തയ്യാറാക്കുക ചലനം വിവിധ രീതിയിൽ പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങൾ നീർമ്മിച്ച് കുറിപ്പ് തയ്യാറാക്കുക.