ഗവൺമെൻറ്, എച്ച്.എസ്. എസ് വിളവൂർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം ജില്ലയിൽ വിളവൂർക്കൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്. വിളവൂർക്കൽ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂൾ.. ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നു..