ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ

06:01, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ
വിലാസം
വല്ലപ്പുഴ

679330
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1993
വിവരങ്ങൾ
ഫോൺ9847805524
ഇമെയിൽbudsnbr@gmail.com
കോഡുകൾ
സ്കൂൾ കോഡ്48570 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഹറാബീവി.എൻ സി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





ചരിത്രം

കേൾവി ശേഷിയില്ലാത്ത കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന നിലമ്പുർ താലുക്കിലെ ഏക സ്കൂൾ ആണ് ബഡ്സ് സ്ക്കൂൾ ഫോർ ദി ഹിയറിംഗ് ഇമ്പയേർഡ്.1993 ൽ നിലംബൂരിലെ പ്രമുഖ വ്യക്തിയും മുൻ ഡി.എം ഒ യുമായ ഡോക്ടർ ഇ.കെ.ഉമ്മർ തുടങ്ങിയതാണ് ഈ സ്ഥാപനം.ഡോക്ടരുടെ വസതിയുടെ ഒരു ഭാഗത്ത്ഒരു ടീച്ചർ മാത്രം ജോലി ചെയ്തു കൊണ്ട് ആരംഭിച്ചതാണ് ഈ സംരഭം.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റൽ സൗകര്യം ഉണ്ട്.നാലു നിലകളിലായി 15 ഓളം ക്ലാസ്മുറികൾഉണ്ട്.childrens park ,smart slass room,computer lab ,science lab തുടങ്ങിയ സൌകര്യങ്ങൾ ഉണ്ട്.സ്കൂളിൽ വൈഫൈ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സാമുഹ്യശാസ്ത്രക്ലബ്.
  • ഗണിതക്ലബ്.
  • ഹരിതക്ലബ്

മാനേജ്മെന്റ്

ഏറനാട്ച ചരിറ്റബിൽ ട്രസ്റ്റ്‌.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

നിലംബൂർ railway station ൽ നിന്നും ഒന്നര കിലോമീറ്റർ ദൂരം.നിലംബൂർ കരുളായി റോഡിൽ വല്ലപ്പുഴ പൂളപറമ്ബിൽ നിന്നും 300മീടർ ദൂരം.