മംഗളം ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ

05:34, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


കോട്ടയം ജില്ലയിലെ ഏറ്റൂമാനൂർ ഗ്രാമപഞ്ചായത്തിൽ ഏറ്റുമാനൂർ പാലാ റോഡിൽ മങ്കരം കലുങ്കിൽ നിന്നും 3 കി.മീ. അകലെയായി മംഗളം ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഒരു അ​ൺഎയ്ഡഡ് വിദ്യാലയമാണ് മംഗളം ഇംഗ്ലീഷ് മീഡിയം റസിഡ൯ഷ്യൽ ഹയർ സെക്ക൯ഡറി സ്ക്കൾ.മംഗളം വാരിക,മംഗളം ദിനപത്രം തുടങ്ങിയവയുടെ സ്ഥാപകനായ ശ്രീ എം.സി.വർഗ്ഗീസാണ് 1985-ൽ ഈ സ്ക്കൂൾ സ്ഥാപിച്ചത്.

മംഗളം ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ
വിലാസം
വെട്ടിമുകൾ

686631
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1985
വിവരങ്ങൾ
ഫോൺ0481-2537945
ഇമെയിൽschool.mangalam43@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംunaided
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേരിക്കുട്ടിസേവ്യർ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1984 ഡിസംബർ 2ന് ശ്രീ എം.സി.വർഗ്ഗീസ് സ്ക്കൾ കെട്ടിടത്തിനു തറക്കല്ലിട്ടു.1985-86 എൽ.കെ.ജി.,യു.കെ.ജി. ആരംഭിച്ചു.അതേ വർഷം തന്നെ ഹൈസ്ക്കൾ വിഭാഗത്തിൽ എട്ടാം ക്ലാസ്സും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നൂതന പഠന സൗകര്യാർത്ഥമുള്ള 20 ക്ലാസ്സ്മുറികളും,അത്യാധുനിക സൗകര്യത്തോടുകൂടിയ മീഡിയ റൂമും സ്ക്കുളിനു​ണ്ട്.ഇരു നിലയോടു കൂടിയ വിശാലമായ കെട്ടിടത്തിലാണ് സ്ക്കുൾ പ്രവർത്തിക്കുന്നത്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

യശശരീരനായ ശ്രീ എം.സി.വർഗ്ഗീസിനാൽ സ്ഥാപിതമായ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ട്രഴ്സ് ശ്രീ സാബു വർഗ്ഗീസ്,സാജ൯ വർഗ്ഗീസ്,ഡോ:സജീവർഗ്ഗീസ്,ബിജു വർഗ്ഗീസ് എന്നിവരാണ്

മുൻ സാരഥികൾ

1. കെ.ജെ.തോമസ് 1985-88 2. എം.എ.അലക്സാണ്ടർ 1988-96 3. ജോൺ പനയ്ക്കൽ 1996-97 4. ഫിലിപ്പ് എം.എം 1997 5. സ്കറിയ പി.വി 1997-98 6. വത്സമ്മ കുര്യ൯ 1998-2005 7. അപ്പുക്കുട്ട൯ നായർ 2005-07 8. ത്രേസ്യാമ്മ 2007-08 9. ഡോ: എം.എ൯.ജോർജ്ജ് 2008-09 10. മേരിക്കുട്ടി സേവ്യർ 2009-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="12.388294" lon="79.678345" type="satellite" zoom="9" width="350" height="350" controls="none"> 11.071469, 76.077017, MMET HS Melmuri 9.672338, 76.558743 MANGALAM EMRHSS ETTUMANOOR 9.677985, 76.574707, Mangalam College of Engineering Kottayam, Kerala </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.