എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ

19:22, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


മല്ലപ്പള്ളി ടൗണിൽനിന്ന് 7 km അകലെയായി ആനിക്കാട് ഗ്രാമപഞ്ചായത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ
വിലാസം
വായ്പൂർ

689588
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04692685014
ഇമെയിൽmrslbvghs@yahoo.com
കോഡുകൾ
സ്കൂൾ കോഡ്37052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസഫ് ഡാനിയേൽ
പ്രധാന അദ്ധ്യാപകൻമധുകുമാർ പി. ആർ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

മഹാറാണിസേതുലക്ഷ്മിഭായി വിലാസം ഗവൺമെന്റ് ഹയർസെക്കണ്ടറിസ്കൂൾ എന്നതാണ് സ്കൂളിന്റെ പൂർണ്ണനാമം.100 വർഷത്തിലേറെ പഴക്കമുള്ള പത്തനംതിട്ടജില്ലയിലെ സർക്കാർ വിദ്യാലയമാണിത്.തിരുവിതാംകൂറിലെ റീജൻടായിരുന്ന മഹാറാണി സേതുലക്ഷ്മീഭായിയുടെ സ്മരണയിലാണ് സ്കൂളിന് ഈ പേര് നൽകിയിരിക്കുന്നത്.


ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് മൂറികൾ അപര്യാപ്തം.ഗതാഗതസൗകര്യങ്ങൾ നന്നേ കുറവാണ്.കടത്ത് കടന്നാണ് പല കുട്ടികളും എത്തുന്നത്. സ്കൂളിന് നല്ല ഒരു കളിസ്ഥലത്തിന്റെ കുറവുണ്ട്.മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പഞ്ചായത്തിൽ മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കൻഡറി ക്ലാസ്സുകൾ രണ്ടായിരത്തി നാലിലാണ് തുടങ്ങിയത്. ശാസ്ത്ര,കൊമേഴ്സ് വിഭാഗങ്ങൾ‍ ഇപ്പോൾ പ്രവർത്തിക്കുന്നു. 2008ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം നേടി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2005-2006 ഇന്ദിരാദേവി
2006-2007 വിലാസിനി.സി.പി
2007-2008 രാജലക്ഷ്മി.പി.ജി
2008-2009 ജയശ്രീ.കെ
2008-2009 കെ.വി.കൃഷ്ണൻ
2009-2010 തോമസ്.പി.തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മല്ലപ്പള്ളിയിൽ നിന്ന് പുല്ലുകുത്തി വഴി ഏഴ് കി.മി.

{{#multimaps:9.453904, 76.707047}}