എം.ഇ.എസ്.എച്ച്.എസ്.എസ് വണ്ടൻമേട്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഈ വ൪ഷത്തെ പരിസ്ഥിതി ദിനം വിപുലമായി തന്നെ ആഘോഷിച്ചു.