Schoolwiki സംരംഭത്തിൽ നിന്ന്
june 16\6\2017 മാസത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം ചെയ്തു.ഇതിനോടനൂബന്ധിച്ച് പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട് H-S ഉം U-P വിദ്യര്‍ത്ഥികള്‍ക്കും പ്രേത്യേകം quiz മല്‍സരം നടത്തുകയുണ്ടായി.H-S ല്‍ നിന്നും farhana UHനും.U-P തലത്തില്‍ rijas PR ഉം വിജയിച്ചു. HM ന്റെ സാന്നിധ്യത്തില്‍ സമ്മാനങള്‍ വിതരണം ചെയ്തു.august 6 Hiroshima ദിനത്തില്‍ ഒരു posterമല്‍സരം നടത്തി വിജയിയായ കുട്ടിക്ക് Assembly യില്‍ സമ്മാനം നല്‍കി.ഏതൊരു ദിനാചരണത്തോടനുബന്ധിച്ച് Social Science club അതര്‍ഹിക്കുന്ന പ്രാധാന്യത്തോട് കൂടി പ്രവര്‍ത്തനങള്‍ നടത്താറുണ്ട്.