ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 10 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shihabutty (സംവാദം | സംഭാവനകൾ) (ഓണാഘോഷം)

ആവേശം നിറച്ച് ഓണാഘോഷം

അരീക്കോട്:ജി.എച്ച്.എസ്.എസ് അരീക്കോടില്‍ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാര്‍ഥികളെ ആവേ‍ശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങള്‍ അരങ്ങേറി.ഹെ‍‍‍‍ഡ്മാസറ്റര്‍ അബ്ദുല്‍ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാര്‍ഥികള്‍ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷര്‍ഹണ്ട്,വവടംവലി, കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങള്‍‍ നടന്നു.കുട്ടികള്‍ പരിപാടികളില്‍ ആവേശത്തോടെ പങ്കെടുത്തു.