ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/പ്രാദേശിക പത്രം
ഓണത്തിമിര്‍പ്പില്‍ മയ്യില്‍
മയ്യില്‍ഃ ഓണത്തപ്പനെ വരവേറ്റ് മയ്യില്‍ വിദ്യാലയം ഓണം ഗംഭീരമാക്കി.ഓരോ ക്ലാസിലും പൂക്കളം നിര്‍മിച്ചാണ് മയ്യില്‍ വിദ്യാലയം ഓണത്തെ വരവേറ്റത് .അദ്ധ്യാപകരും വിദ്ധ്യാര്‍ഥികളും വളരെ ഉത്സാഹിച്ചായിരുന്നു ഓണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് വര്‍സമൃദ്ധമായ പൂക്കളാല്‍ ഓണത്തെ ഭംഗിയുള്ളതാക്കി ഐ.എം.എന്‍.എസ്.ജി എച്ച്.എസ്എസ് മയ്യില്‍ വിദ്യാര്‍ഥികള്‍.
-ആരോമല്‍.കെ.വി
ആഘോഷതിമിര്‍പ്പീല്‍ വീദ്യാര്‍ദ്ധികള്‍
IMNSGHSS-2017-2018 വര്‍ഷത്തെ ഓണാഘോഷം കഴിഞ്ഞ്മടങ്ങുകയാണ് മയ്യീല്‍ ഹൈസ്ക്കുളിലെ വിദ്യാര്‍ഥികളും അദ്ധ്യാപകരും.പ്രധാനമായും ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്കായുള്ള മത്സരങ്ങളുംമാണ് ഉണ്ടായത്.മാത്രമല്ല അദ്ധ്യാപകര്‍ക്കായുള്ള പലതരം മത്സരങ്ങളും അരങ്ങേറി. ഷൂട്ടൗട്ട്,ഗാനാലാപനം,ബലൂണ്‍ഫൈറ്റിങ്ങ്,പൂക്കള മത്സരം തുടങ്ങിയവയാണ് പ്രധാന മത്സരഇനങ്ങല്‍.നമ്മുടെ ചരിത്രപരമായ ആഘോഷങ്ങള്‍ വിളിച്ചോതുന്നവയാ ണ് ഇങ്ങനെയുള്ള ആഘോഷങ്ങള്‍
-ഗോകുല്‍.കെ