ഗവ. എച്ച് എസ് എസ് കുന്നം/പ്രാദേശിക പത്രം

14:41, 9 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohns (സംവാദം | സംഭാവനകൾ) ('ഓണാഘോഷം 2017 ജി.എച്ച്.എസ്സ്.എസ്സ്.കുന്നം സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണാഘോഷം 2017 ജി.എച്ച്.എസ്സ്.എസ്സ്.കുന്നം സ്കൂളില്‍ നടത്തി.

				 വീറോടും വാശിയോടും കൂടി കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് മനോഹരങ്ങളായ അത്തപ്പൂക്കളങ്ങള്‍ ഒരുക്കി.തുടര്‍ന്ന് പായസം  കഴിച്ച് കുട്ടികള്‍ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.