ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആഹ്ലാദത്തിമര്‍പ്പില്‍ ഓണം

 ജി.വി.എച്ച്.എസ് .എസ് പത്തിരിപ്പാലയില്‍ ഓണം 

അതിവിഭുലമായി ആഘോഷിച്ചു. സ്കൂള്‍ പ്രധാനദ്ധ്യാപിക ഓണാഘോഷപരിപാടികള്‍

ഉത്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ ഓണപ്പൂക്കളം
ഒരുക്കി. വിവിധ ഓണക്കളികളോടെ 

ഓണാഘോഷം സമാപിച്ചു.

ഓണാഘോഷം വ൪ണാഭമായി

       ജി.വി.എച്ച്.എസ്.എസ്  പത്തിരിപ്പാലയിലെ ഒാണാഘോഷം വളരെ വിപുലമായി നടത്തി. ഒാണാഘോഷപരിപാടികള്‍ പ്രധാന അധ്യാപിക രജനി ഉദ്ഘാടനം ചെയ്തു. വിദ്യാ൪ത്തികള്‍ അതിമനോഹരമായ പൂക്കളം   ഒരുക്കി. ഒാണാഘോഷം ഒാണക്കളികളോടെ സമാപിചു.

ഓണവരവേല്‍പ്പ്

            ജി.വി.എച്ച്.എസ്.എസ്  പത്തിരിപ്പാലയില്‍ ഓണാഘോഷ പരിപാടികള്‍ വിപുലമായി നടത്തി. പ്രധാന അദ്ധ്യാപിക രജനി ടീച്ചര്‍ ഓണപ്പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.വിവിധതരം പരിപാടികളും, മഝരങ്ങളും അരങ്ങേറി.