പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/പ്രാദേശിക പത്രം

12:18, 9 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പറശ്ശിനി (സംവാദം | സംഭാവനകൾ) (.)

ഒാണാഘോഷം

പറശ്ശിനിക്കടവ്:ആഗസ്ത് 31ന് പറശ്ശിനിക്കടവ് സ്കൂളില്‍ ഒാണാഘോഷം അതിഗംഭീരമായി ആഘോഷിച്ചു.വിപുലമായ ഒാണസദ്യ ഉണ്ടായിരുന്നു.വിദ്യാലയത്തില്‍ മനോഹരമായ പൂക്കളമത്സരവും ഉണ്ടായിരുന്നു.വിദ്യാര്‍ഥികളുടെ കായികമത്സരം ഉണ്ടായിരുന്നു.