കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/പ്രാദേശിക പത്രം

11:57, 9 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21076 (സംവാദം | സംഭാവനകൾ) ('===ഒാണാഘോഷം നടത്തി=== കോങ്ങാട് കെ.പി.ആര്‍.പി.എച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒാണാഘോഷം നടത്തി

കോങ്ങാട് കെ.പി.ആര്‍.പി.എച്ച്.എസ്.എസ് ഈ വര്‍ഷത്തെ ഓണാഘോഷം വളരെ വിപുലമായി നടത്തി.ഹെഡ്മാസ്റ്റര്‍ കെ.പി.മാലതിയും പി.ടി.എ പ്രസിഡന്റ് കാജാഹുസൈനും പരിപാടി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് വിവിധ ക്ലാസുകാര്‍ ഒത്തുചേര്‍ന്ന് പൂക്കളമത്സരം നടത്തി.ഓണസദ്യ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു....