ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം

പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈസ്കൂളില്‍ ആഗസ് റ്റ് 31 ന് ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരവും ഓണക്കളികളും ഓണസദ്യയും ഒരുക്കി കുട്ടികള്‍ ഓണത്തപ്പനെ വരവേറ്റു.