ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rinshifaemvtlpr (സംവാദം | സംഭാവനകൾ) (ഓണം-ബക്രീദ് ആഘോഷത്തിമിര്‍പ്പ്)


വെറ്റിലപ്പാറ: വെറ്റിലപ്പാറ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ഓണം-ബക്രീദ് ആഘോഷം ഗംഭീരമായി കൊണ്ടാടി.ഹെഡ്മാസ്റ്ററിന്റെയും രക്ഷിതാക്ക ളുടെയും പി. ടി. എ മെമ്പര്‍മാരുടെയും നേതൃത്ത്വത്തിലായിരുന്നു ആഘോ ഷം നടന്നത്. കുട്ടികള്‍ അതി ആവേശത്തോടെ പരിപാടികളില്‍ പങ്കെടുത്തു.പല വിധ പരിപാടികളിലും കുട്ടികളുടെ പങ്കാളിത്തമുണ്ടായി.

        പൂക്കള മത്സരം , കലം പൊട്ടിക്കല്‍ , മ‍ിഠായി പൊറുക്കല്‍ , സൈ

ക്കിള്‍ സ്ളോ റൈസിങ് , ബലൂണ്‍ പൊട്ടിക്കല്‍ , മൈലാഞ്ചി ഇടല്‍ , അധ്യാപകര്‍ക്കും രക്ഷിതാക്ക‍ള്‍ക്കുമുള്ള ബൈക്ക് സ്ളോ റൈസിങ് , സുന്ദരിക്ക് പൊട്ടു തൊടല്‍ , ആനവാല്‍ വരക്കല്‍ , വാല്‍ പറിക്കല്‍ , എന്നിങ്ങനെയുള്ള വിവിധയിനം പരിപാടികള്‍ നടന്നു.രുചികരമായ

ഓണസദ്യയും പായസ വിതരണവും നടന്നു.ആകര്‍ഷണീയമായ ഒപ്പ

ന , തിരുവാതിര , വട്ടപ്പാട്ട് എന്നിവ കൊണ്ട് ഓണം-ബക്രീദ് ആഘോ ഷം ഗംഭീരമാക്കി.