ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abidalithikkoti (സംവാദം | സംഭാവനകൾ) ('ഓണവസന്തത്തില്‍ ബി. ഇ. എം. പി === തലക്കെട്ടാകാനുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണവസന്തത്തില്‍ ബി. ഇ. എം. പി

തലക്കെട്ടാകാനുള്ള എഴുത്ത്

ബി. ഇ. എം. പി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അതി ഗംഭീരമായി ഓണം ആഘോഷിച്ചു. ബഹുമാനപെട്ട പി. ടി. എ പ്രസിഡന്റ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഓരോ ക്ലാസ് ഡിവിഷനായിട്ട് പൂക്കളമത്സരം നടത്തി. അതോടൊപ്പം ഒാണമത്സരവും നടന്നു. നല്ല വിഭവസമൃദ്ധമായ സദ്യ ഒരുക്കി. പൂക്കളമത്സര വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനം വിതരണവും ചെയ്തു. അതിനുശേഷം ഓണാഘോഷം സമാപിച്ചു.