ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holycros (സംവാദം | സംഭാവനകൾ) (history)
                                            മീനച്ചിലാറിന്‍െറ തീരത്തു നില്‍ക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ചേര്‍പ്പുങ്കല്‍.നാനാജാതി മതസ്ഥര്‍ ഇവിടെ സ്ഥിതി ചെയ്യുന്നു.ഇവിടുത്തെ ഒരു പ്രശ്തമായ ഒരു ആരാധനാലയമാണ്  ഹോളീ ക്രോസ് ചര്‍ച്ച്.