ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രാദേശിക പത്രം
വീണ്ടുമൊരു ഓണക്കാലം
പൂക്കളം=Pookalam1.jpg
ചക്കുപള്ളം :ഗവണ്‍മെന്റ് ട്രൈബല്‍ ഹൈ സ്കുൂളില്‍ വീണ്ടുമൊരു ഓണക്കാലവും കൂടി. അതിഥികളായി വിജയമ്മകൃഷ്ണന്‍കുട്ടിയും ലൗലിയീശോയും എത്തിയിരുന്നു. കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. അത്തപൂക്കളമത്സരവും ഉണ്ടായിരുന്നു. ഒാണസദ്യ ഉണ്ടായിരുന്നു. കസേരകളി, റൊട്ടികടി, മെഴുകുതിരി കത്തിക്കല്‍ എന്നിങ്ങനെ വിവിധതരം മത്സരങ്ങളുണ്ടായിരുന്നു. ആഘോഷങ്ങളാലും ആനന്ദത്താലും നിറഞ്ഞ ഉത്സവമായിരുന്നു ഞങ്ങളുടെ സ്‌കൂളിലെ ഒാണാഘോഷം. എല്ലാവരും പരസ്പരം ഒാണാശംസകള്‍ നേര്‍ന്നു പായസം ആസ്വദിച്ച് വീട്ടിലേയ്ക്ക് മടങ്ങി.