ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
pookkalam

ആഹ്ലാദപൂവിളിയോടെഓണവും മെെലാഞ്ചിമൊഞ്ചോടെ പെരുന്നാളും

കാടഞ്ചേരി:കാടഞ്ചേരി ഹെസ്കൂ‍ല്‍ ഓണത്തിനോടും ബക്രീദിനോടും അനുബന്ധിച്ച് വിപുലമായ ആഘോങ്ങള്‍ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളിലും പൂക്കളമത്സരവും കുട്ടികള്‍ക്കായി മെെലാഞ്ചി ഇടല്‍ മതിസരവും നടത്തി. ഇവയ്ക്കു പുറമേ കുട്ടികളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന മത്സര ഇനങ്ങള്‍ക്കും സ്കൂള്‍ സാക്ഷ്യം വഹിച്ചു. വിജയികള്‍ക്ക് രെതി ടീച്ചര്‍ സമ്മാനദാനം നിര്‍വഹിച്ചു. അത്തത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ അത്തസദ്യ ഒരുക്കിയിരുന്നു. ആഘോഷങ്ങള്‍ക്ക് പ്രകാശന്‍ മാസ്റ്റര്‍,പ്രീത ടീച്ചര്‍,ബാബു മാസ്റ്റര്‍, ഹൗലത്ത് ടീച്ചര്‍,നളിനി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.