ജി.എച്ച്.എസ്.എസ്. കോറോം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13087 (സംവാദം | സംഭാവനകൾ) (' ഒാണലഹരിയില്‍ ജി.എച്ച്.എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                        ഒാണലഹരിയില്‍
           ജി.എച്ച്.എസ്.എസ്,കോറോം

കോറോം:കോറോം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്ക്കുളില്‍ ഒാണാഘോഷം നടന്നു.വിവിധ കലാകായിക മത്സരങ്ങളും പുക്കളമത്സരവും നടന്നു.പൂക്കളമത്സ- രത്തില്‍ 10 എ വിജയിച്ചു.കുട്ടികളേയും അദ്ധ്യാപകരേയും ആവേശത്തിമിര്‍പ്പി- ലാക്കിക്കൊണ്ട് കമ്പവലി മത്സരവും അരങ്ങേറി.എല്ലാ പരിപാടികള്‍ക്കും ഒടുവില്‍ വിഭവസമൃദ്ധമായ ഒാണസദ്യയും സ്കൂളില്‍ നടന്നു.