ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holycros (സംവാദം | സംഭാവനകൾ) (കുട്ടിക്കൂട്ടം)

കേരളത്തിലെ സ്കുള്‍ വിദ്യാര്‍ഥികളുടെ കമ്പ്യുട്ടര്‍ സാക്ഷരത വളര്‍ത്തുന്നതിനായി എെറ്റ്@സ്കൂളിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീലന പരിപാടിയാണ് ഹായ് കുട്ടിക്കൂട്ടം. ഈ സ്കൂളിലെ മുപ്പതോളം കുട്ടികള്‍ ഈ പരിപാടിയില്‍ പങ്കടുക്കുന്നു.