ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സ്പോർ‌ട്സ് ക്ലബ്ബ്-17

19:12, 5 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vivekkj (സംവാദം | സംഭാവനകൾ) ('1966 കാലഘട്ടത്തില്‍ കായിക വിദ്യാഭ്യാസം ആരംഭിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1966 കാലഘട്ടത്തില്‍ കായിക വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. ആദ്യകാലത്ത് ഔസേപ്പ് മാഷയിരുന്നു സ്പോര്‍ട്സിന്റെ ചുമതല വഹിച്ചിരുന്നത്. ഇപ്പോള്‍ ഈ സ്ക്കൂളില്‍ കായികാദ്ധ്യാപകനായി ജോലി നോക്കുന്നത് വിനീഷ് മാസ്റ്ററാണ്. ഈ സ്കൂളില്‍നിന്നും സ്റ്റേറ്റ് ലെവല്‍ വരെ കുട്ടികളെ അയക്കുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിക്കുന്നു. ജില്ലാക്രിക്കറ്റ് ടീമില്‍ അംഗമായ കാളിരാജ് കെ. ഈ സ്ക്കൂളിലെ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിയാ