ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/വിദ്യാരംഗം-17
2017-18 ലെ വിദ്യാരംഗം സാഹിത്യവേദിയുടെ പ്രഥമയോഗം ചേര്‍ന്നു. 8,9,10 ക്ലാസുകളില്‍ കണ്മീനര്മാരെ തിരഞ്ഞെടുത്തു.29.6.17ന് വായനവാരത്തോടനുബ൯ധിച്ച് സാഹിതൃ പൃശ്നോത്തരി നടത്തി. വിജയികളെതിരഞ്ഞ ടുത്തു ജുലൈ 5 ബഷീ൪ദിനം - അനുസ്ചരണം നടത്തി ജനറല്‍ കണ്മീന൪ സ്വാതിയുടെ നേതൃത്തില്‍ ബഷീ൪കൃതികളെ പരിചയപ്പെടുത്തി ജൂലൈ 6 സ്കൂള്‍ തല [താലൂക്ക്തല ലൈബ്രറിയൂണിയന്റെ]പ്രശ്നോത്തരി നടത്തി വിജയികളെ തിര്ഞ്ഞടുത്തു
ഷഹീ൪ =10 B 1st അഖില്‍ കൃഷ്ണ =10A 2st അനാമിക = 9C 3st
ആഗസ്റ്റ് 4 ക൪ക്കിടകമസത്തിലെരാമായണക്വിസ് നടത്തി വിജയികള്‍ സമ്മാനം കൊടുത്തു ആഗസ്റ്റ് 17[ചിങം1]ക൪ഷകദിനം ആകാശവാണി ശബരിയില്‍വിളംബരം നടത്തി ക്ലബ്ബ് അംഗങള്‍ നാടന്പാട് അവതരിപ്പിച്ചൂ ആഗസ്റ്റ് 17 ന് വിദ്യാരംഗംകണ്‍വീനറൂടെ ആഭിമൂഖ്യത്തില്‍ ക്ലബ്ബ അംഗങളുടെ ഒരുയോഗം ചോറ്ന്നു - കവിത ലാപനം നാടന്‍ പാട്ട് ആലാപനം ദിനത്തിന്റെ പൃധാന്യം എന്നിവ അവതരിപ്പിച്ചൂ.ആഗസ്റ്റ് 17