ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 27 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) (' സേവനത്തിന്റെ ഉദാത്ത മാതൃകയായി ഈ വിദ്യാലയത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സേവനത്തിന്റെ ഉദാത്ത മാതൃകയായി ഈ വിദ്യാലയത്തിൽ JRC പ്രവർത്തിക്കുന്നു.  ഷാജഹാൻ എ ദിലീപ് എന്നി അദ്ധ്യാപകരുടെ നേതൃത്വത്തിൽ സേവനം ചെയ്യുന്ന JRC കുട്ടികളാണ് ഈ വർഷം മുതൽ പ്രഭാത ഭക്ഷണം വിളമ്പി കൊടുക്കുന്നത്.ഡങ്കിപ്പനി പടർന്നപ്പോൾ അതിന്റെ പ്ര തിരോധ പ്രവർത്തനങ്ങളുമായി ഈ കുട്ടികൾ PHC യുടെ സഹകരണത്തോടെ  ചുള്ളിയോട് ഗ്രാമത്തിൽ എത്തി. വീടുകൾ കയറി ഇറങ്ങി.