നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/കുട്ടിക്കൂട്ടം
'ഹായ് കുട്ടിക്കൂട്ടം'
IT @ SCHOOL ന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിനരുന്ന ഹായ് കുട്ടിക്കൂട്ടം നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ രൂപീകൃതമായി 'ഹായ് കുട്ടിക്കൂട്ടംഹായ് കുട്ടിക്കൂട്ടം'പദ്ധതിയില്‍ല്‍ 92 അംഗങ്ങള്‍ ഉണ്ട് പദ്ധതിയുടെ ഭാഗമായി അംഗങ്ങള്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നടന്നു . ANIMATION ,ELETRONICS, HARDWARE, RASPBERRY PI, SYBER/SCHOOL WIKI എന്നീ മേഖലകളില്‍ പരിശീലനം നടന്നു 50 അംഗങ്ങള്‍ പരിശീലനlത്തില്‍ പങ്കെടുത്തു.