ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/വിദ്യാരംഗം കലാസാഹിത്യവേദി

2017-18 അദ്ധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ 19-ന് വായനാദിനത്തില്‍ നിര്‍വഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമര്‍പത്രനിര്‍മ്മാണം,എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു.ബ്ലെസ്സി ജോസഫ്,അനില തോമസ്. എന്നിവര്‍ ചുമതല വഹിക്കുന്നു