എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/പരിസ്ഥിതി ക്ലബ്ബ്-17
ദൃശ്യരൂപം
പരിസ്ഥിതി ക്ലബ്ബ് .
പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിലെ വിവിധ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം നടപ്പിലാക്കപ്പെട്ടു. ജൂണ്‍ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികളും